Sunday, May 10, 2009

ഞാനും ഒരു അമ്മയാ........!!!!

12 comments:

  1. ഇന്ന് ലോക മാത്യദിനം. പാവം, ഈ അമ്മയുടെ മുഖത്ത് പരിഭവം!!!!!

    ReplyDelete
  2. എല്ലാ ബൂലോകര്‍ക്കും മാതൃദിനാശംസകള്‍

    ReplyDelete
  3. മാതൃദിനാശംസകള്‍

    ReplyDelete
  4. പൂച്ചമ്മക്കും മാതൃദിനാശംസകൾ...

    ബൂലോഗത്തെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!

    ReplyDelete
  5. എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍. പക്ഷേ ഒരു സംശയം, അമ്മയെ സ്നേഹിക്കാന്‍ ഒരു ദിവസം മതിയോ? ഒരു ജന്മം മതിയോ? ഒരു യുഗം??? യുഗങ്ങള്‍... സ്നേഹമുള്ളവര്‍ക്ക് അതോര്‍മ്മിക്കാന്‍ ഒരു ദിവസം തിരഞ്ഞെടുക്കേണ്ടതുണ്ടോ??? അതെപ്പൊഴും കൂടെയുണ്ടാവില്ലേ...

    ReplyDelete
  6. എന്തൊരു ഭ്യാവം...!

    ReplyDelete
  7. മുനയുള്ള വാക്കിന്റെ തുമ്പിലും,മിന്നുന്ന-
    മുടിയിഴത്തുമ്പിലും,ആർദ്രമായുതിരുന്ന-
    മഞ്ഞുനീർതൂവിടും വിണ്ണിലും,സ്വപ്നമുറങ്ങുന്ന-
    കണ്ണിലും നിറയുന്ന പരിഭവച്ചിന്തുകൾ.....

    ReplyDelete
  8. അമ്മദിനാശംസകള്‍...

    ReplyDelete
  9. ellaavarkkum mothers day aashamsakal.....pakshe ammaye snehikkaan oru divasam?...oru janmam mathiyaavilla.....amma enna vaakku thanne pavithram...........

    ReplyDelete
  10. മ്യാവൂ...

    പൂച്ചമ്മയ്ക്കും മക്കൾക്കും ആശംസകൾ

    മാതൃദിനത്തിലെ ഒരു ഓർമ്മ ഇതും കൂടി

    ReplyDelete