Saturday, May 23, 2009

ചിത്രം - 8 - തൊട്ടും തൊടാതെയും.

10 comments:

  1. ചേമ്പിലയോട് ചേര്‍ന്നിരിയ്ക്കാന്‍
    മഴത്തുള്ളികള്‍ എത്തിയതാണ്.
    എന്നാല്‍ ബന്ധങ്ങള്‍ ബന്ധനമാവരുതെന്ന
    നിര്‍ബ്ബന്ധ ബുദ്ധിക്കാരിയാണ് ചേമ്പില.

    ReplyDelete
  2. dear lathi,
    this is called detachment in attchment!if we adopt this philosphy there won't be disappointmets.
    beautiful!
    sasneham,
    anu

    ReplyDelete
  3. തൊട്ടൂ..തൊട്ടില്ല..

    ReplyDelete
  4. ചലിക്കും നളിനീദളമധ്യേ ലസിക്കും ജലബിന്ദു പോലെ
    വിലസുന്നൊരു നരജന്മനി……….

    ReplyDelete
  5. ചെറുപ്പത്തില്‍ പാട്ടയില്‍ വെള്ളവുമായി ചെന്ന്
    മുറ്റത്തിനരികിലുള്ള ചേമ്പിലയില്‍ വെള്ളം ഒഴിച്ച് കളിക്കാറുണ്ടായിരുന്നു...
    ആ ഓര്‍മ്മ ഇത് കണ്ടപ്പോള്‍... :)

    നന്നായിട്ടുണ്ട് കേട്ടോ...

    ReplyDelete
  6. അസ്സലായിരിക്കുന്നു..

    ReplyDelete
  7. ഇതുപോലൊരു ചിത്രം ഞാന്‍ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു....എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നുകണ്ണന്റെ ചിത്രം തന്നെ സുന്ദരം....

    ReplyDelete
  8. ഹാവൂ!!!

    ന്റമ്മോ..

    കണ്ണാ....

    ReplyDelete
  9. Best is the caption and the picture is also unique

    ReplyDelete