കണ്ണനെന്നും ഇത്രേം താഴെ നിന്ന് ചിത്രമെടുക്കും വിധം കുഞ്ഞായിരിക്കട്ടെ... (അതയാൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും:) കുറഞ്ഞപക്ഷം മനസ്സുകൊണ്ടെങ്കിലും... തന്നേക്കാൾ വലിയ വന്മരങ്ങൾക്കു ചുവട്ടിലാണ് താനെന്നും,മേഘങ്ങളുരുമ്മുന്ന ആ വന്മരങ്ങളുടെ തണലാണ് മനുഷ്യന്റെ നില എന്നും അയാൾക്കെന്നും ഓർമ്മയുണ്ടായാൽ മതി. (ലതിയെപ്പോലെ സാമൂഹ്യബോധമുള്ള അമ്മയുണ്ടെങ്കിൽ അതു പറയേണ്ട കാര്യമില്ലെന്നറിയാം,എങ്കിലും:)
നല്ല ആംഗിള്‍ :) ഇഷ്ടപ്പെട്ടു..
ReplyDeleteകണ്ണനെന്നും ഇത്രേം താഴെ നിന്ന് ചിത്രമെടുക്കും വിധം കുഞ്ഞായിരിക്കട്ടെ...
ReplyDelete(അതയാൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും:)
കുറഞ്ഞപക്ഷം മനസ്സുകൊണ്ടെങ്കിലും...
തന്നേക്കാൾ വലിയ വന്മരങ്ങൾക്കു ചുവട്ടിലാണ് താനെന്നും,മേഘങ്ങളുരുമ്മുന്ന ആ വന്മരങ്ങളുടെ തണലാണ് മനുഷ്യന്റെ നില എന്നും അയാൾക്കെന്നും ഓർമ്മയുണ്ടായാൽ മതി.
(ലതിയെപ്പോലെ സാമൂഹ്യബോധമുള്ള അമ്മയുണ്ടെങ്കിൽ അതു പറയേണ്ട കാര്യമില്ലെന്നറിയാം,എങ്കിലും:)
ഗ്രേറ്റ് വ്യു..
ReplyDeleteനന്ദാ നന്ദി. വികട ശിരോമണീ, കണ്ണന്‍ ഇതൊക്കെ വായിക്കുന്നുണ്ട്.നന്ദി.കുമാരനും നന്ദി.
ReplyDeleteCool pic...
ReplyDeleteമേഘങ്ങളോട് കൂട്ട് കൂടാൻ കൊതിച്ച്.....
ReplyDeleteതല കറങ്ങുന്നേ... :)
ReplyDelete:)
ReplyDeleteപകല്‍കിനാവന്‍, നരിക്കുന്നൻ, നിരക്ഷരന്‍,maramaakri ..
ReplyDeleteപ്രോത്സാഹനത്തിന് നന്ദി.
Hai..
ReplyDeleteHow nice the Pic is...
A different angle...!
Congrats..
അകറ്റി നട്ടിട്ടു കാര്യമില്ല
ReplyDeleteഇലകള്‍ കൊണ്ട്
ഞങ്ങള്‍ സൗഹൃദം
പങ്കുവയ്ക്കും
മരങ്ങളും മേഘങ്ങളും, പിന്നെ ആകാശവും കൂടി ഇല്ലേ?
ReplyDeleteIshtappettu...!
ReplyDelete