Thursday, May 7, 2009

മഴ നനഞ്ഞ പൂക്കള്‍!!

20 comments:

  1. പേരറിയാത്ത പൂക്കള്‍!!!!!!!!!!

    ReplyDelete
  2. മഴ നനഞ്ഞപ്പോള്‍ നാണം കൊണ്ട് കൂമ്പിയ സുന്ദരി :)
    നല്ല പടമാണ് ചേച്ചി .

    ReplyDelete
  3. മഴ നനഞ്ഞ് മുഖം തരാതിരുന്നാല്‍ പേരെങ്ങനെ പറയും.:)

    ReplyDelete
  4. ലതിചേച്ചീ; കണ്ണനു പുതിയ കാമെറ വാങ്ങിക്കൊടുത്തെന്നു തോന്നണല്ലോ!!

    ReplyDelete
  5. മഴ പെയ്തിട്ടും വാടിത്തളർന്നു പോയല്ലൊ...
    സൂര്യ ഭഗവാനെ തപസ്സു ചെയ്യ്യുകയാണൊ...?

    ReplyDelete
  6. velutha lillipookkalalle ithu manoharam

    ReplyDelete
  7. ...നാണമൊളിക്കാന്‍ മുഖം കുനിച്ച്... :)

    ReplyDelete
  8. ഇതിന്റെ ഇതളുകള്‍ നേര്‍ത്ത ഒരു വിഭാഗം ഉണ്ട്. അതിനെ ലില്ലിപ്പൂവ് എന്ന് പറയാറുണ്ട്. നാട്ടിലിപ്പോള്‍ മഴയുണ്ടോ ?

    ReplyDelete
  9. മഴയുടെ പശ്ചാത്തലത്തില്‍ മഴ നനഞ്ഞ ഒരു പിടി മനോഹരമായ വെളുത്ത പൂക്കള്‍.വളരെ മനോഹരമായ ഒരു ചിത്രം.

    ReplyDelete
  10. ഇതുപോലെ ഒരു ചെടി എന്റെ വീട്ടുമുറ്റത്തും വളരുന്നുണ്ട്‌.ഇതുവരെ പൂവിട്ടിട്ടില്ല.നല്ല ഫോട്ടോ.

    ReplyDelete
  11. കുമാരന്‍, കാപ്പിലാന്‍,Shaivyam...being nostalgic,വേണു, ഹരീഷ്,വി.കെ, ശ്രീ,ramaniga ,the man to walk with, hAnLLaLaTh , നിരക്ഷരന്‍, കല്യാണിക്കുട്ടി, അരീക്കോടന്‍... എല്ലാവര്‍ക്കും നന്ദി.ഹരീഷ്, നല്ലക്യാമറ വാങ്ങിയില്ല. വാങ്ങി കൊടുക്കണം. ഇത് മറ്റൊരാളുടെ ക്യാമറയാ. അമ്പാടീ... ഇപ്പൊ മഴയില്ല...

    ReplyDelete
  12. കണ്ണന്റെ ഫോട്ടോയെടുപ്പുകണ്ട് ആ പൂവ് നാണിച്ചുപോയെന്നു തോന്നുന്നു.

    ReplyDelete
  13. മഴകൊണ്ട് നാണിച്ചിട്ടോ തലതാഴ്ത്തിയിരിക്കുന്നത്?
    മനോഹരം!

    ReplyDelete
  14. മനോഹരമായിരിക്കുന്നു

    ReplyDelete
  15. വികടശിരോമണിയ്ക്കും നരിക്കുന്നനും പാവപ്പെട്ടവനും നന്ദി.

    ReplyDelete
  16. നന്നായിട്ടുണ്ട്‌ ചിത്രം!

    ReplyDelete