Tuesday, May 26, 2009

ചിത്രം - 10 - ഞാന്‍ സുന്ദരനല്ലേ ?

23 comments:

  1. ഫുൾ ഗ്ലാമറല്ലേ...

    ReplyDelete
  2. പിന്നേ........ അതിത്ര ചോദിക്കാനുണ്ടോ ?

    ReplyDelete
  3. അതുപിന്നെ ചോദിക്കാനുണ്ടോ, എന്താ സംശയം?
    നല്ല പടം

    ReplyDelete
  4. ഇവനൊരു പുലിയാണല്ലോ.....?!

    ReplyDelete
  5. nice photo..........atho sundariyo?
    sasneham,
    anu

    ReplyDelete
  6. സുന്ദരനാണോ അതോ സുന്ദരിയോ..!!?
    ആരായാലും സംഗതികൊള്ളാം.

    ReplyDelete
  7. ഇതെവിടെന്നു കിട്ടി കണ്ണാ...

    ReplyDelete
  8. ഹരീഷേട്ടാ,ഇത് വീടിന്റെ മുന്നില്‍ ഞാന്‍ നട്ട കണിക്കൊന്നയുടെ ഭംഗി ആസ്വദിക്കുന്നതിനിടയില്‍ കിട്ടിയത....

    ReplyDelete
  9. എന്താ സംശയം, ശരിക്കും സുന്ദരന്‍ തന്നെ.

    ReplyDelete
  10. ഒന്നു ഷേവ് ചെയ്താൽ ഒന്നുകൂടി സുന്ദരനാകും:)

    ReplyDelete
  11. ഇതു നല്ല ചുന്ദരിക്കുട്ടിയാണല്ലോ

    ReplyDelete
  12. സുന്ദരന്‍ തന്നെയാ കണ്ണാ...

    ReplyDelete
  13. കണ്ണാ,
    നല്ല സുന്ദരന്‍ ഫോട്ടോ....

    ReplyDelete
  14. നല്ല സുന്ദരന്‍ കുട്ടന്‍......കൊള്ളാം കലക്കന്‍

    ReplyDelete
  15. പിന്നല്ലാതെ....യവന്‍ സുന്ദരന്‍ തന്നെ....!!!

    ReplyDelete
  16. sarikkum sundaran thanne....

    ReplyDelete
  17. സുന്ദരന്‍ ഉറുമ്പും സുന്ദരന്‍ ചിത്രവും

    ReplyDelete
  18. കൊള്ളാമല്ലോ കണ്ണാ ഉഗ്രൻ

    ReplyDelete
  19. ഇവന്‍ പുലിതന്നെ !! പുപ്പുലി

    ReplyDelete
  20. WoW!!!
    Excellent.good work
    കണ്ണന്‌ ഒരായിരം ആശംസകള്‍!!

    ReplyDelete