Monday, May 25, 2009

ചിത്രം - 9 - മോഡേണ്‍ ആര്‍ട്ടല്ല - ഒരു തൊമ്മന്‍കുത്ത് ദൃശ്യം!

27 comments:

  1. ഇതു തൊമ്മൻ വീണു മരിച്ച പാറയുടെ ഇന്നത്തെ ശോചനീയാവസ്ഥയുടെ അന്തരാളങ്ങളിൽ നിന്നു ഉയർന്നു വരുന്ന ഉൾ‌ക്കിടിലങ്ങളുടെ ഫോട്ടോ അല്ലേ? നന്നായിരിയ്ക്കുന്നു.

    ReplyDelete
  2. തൊടുപുഴ മീറ്റിന്റെ ഓളം വെട്ടുന്ന ഓര്‍മ്മകളില്‍ മറ്റൊരു ചിത്രം കൂടി...!

    ReplyDelete
  3. കണ്ണന്റ്റെ ലോകം കണ്ണനു തന്നെ വിട്ടുകൊടുക്ക് ചേച്ചീ.
    :)

    മോഡേണ്‍ ആര്‍ട്ട് ഫോട്ടോ കൊള്ളാം.

    ReplyDelete
  4. അ ല്ല ഇത്‌ മോഡേണ്‍ ആര്‍ട്ട്ത്‌ തന്നെ............

    ReplyDelete
  5. തൊമ്മന്‍ കുത്തിനു ഇങ്ങനെയും ഒരു മുഖമോ ?
    നന്നായിരിക്കുന്നു......
    കണ്ണന് അഭിനന്ദനങ്ങള്‍!

    ReplyDelete
  6. മോഡേണ്‍ ആര്‍ട്ട് നന്നായി കണ്ണാ. ഈ തൊമ്മന്‍ വീണത്‌ കൊണ്ടാണോ തൊമ്മന്‍കുത്ത് എന്ന പേര് വന്നത് .

    ReplyDelete
  7. a nice view of thoman kuthu!thanks for sharing.
    sasneham,
    anu

    ReplyDelete
  8. അവ്യക്തമാണെങ്കിലും സുന്ദരം ഈ വ്യൂ...

    ReplyDelete
  9. കണ്ണാ ഫോട്ടോ നന്നായി.

    ReplyDelete
  10. ഞാന്‍ കണ്ടില്ലല്ലോ കണ്ണാ ഇതു്. നന്നായിട്ടുണ്ട്‌ ട്ടോ.

    ReplyDelete
  11. ഇതു കൊള്ളാമല്ലോ :)

    ReplyDelete
  12. ..അരണ്ട വെളിച്ചത്തിലെ മങ്ങിയ ദൂരക്കാഴ്ച..

    ReplyDelete
  13. Nannayittundu..

    chila avyakthathakal..!

    ReplyDelete
  14. ലതി ചേച്ചിയുടെ പോട്ടങ്ങള് കണ്ടിരുന്നു കാന്താരിക്കുട്ടിയുടെ പോസ്റ്റിൽ ..ഈ മോഡേൺ ആർട്ടും കണ്ടു.

    ഓ.ടോ.

    കാന്താരിക്കുട്ടിയെ ഒരു പോളിസി പിടിപ്പിച്ചോ ?

    ReplyDelete
  15. ചേച്ചി നല്ല ഭംഗിയുള്ള ഫോട്ടോസ്

    ReplyDelete
  16. :) ബ്ലോഗ് മീറ്റ് ചേച്ചി ഒരു ചിത്രത്തിൽ ഒതുക്കി.

    ReplyDelete
  17. ചേച്ചീ,
    കണ്ണനെടുത്ത ചിത്രങ്ങള്‍ സഹിതം വിശദമായ ഒരു പോസ്റ്റിടൂ...

    ReplyDelete
  18. ഹ..ഹ.. ഇതുകൊള്ളാമല്ലോ :-)

    ReplyDelete
  19. ഒറ്റപ്പടത്തില്‍ സംഭവം ഒതുക്കിയത്, ചെറായി മീറ്റിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ തിരക്കിലായതുകൊണ്ടാണോ ചേച്ചീ ?

    ഞാന്‍ വൈപ്പിന്‍ കരക്കാരനേ അല്ല :):)

    ReplyDelete
  20. ഇത് ശരിയ്ക്കും ഒരു മോഡേൺ ആർട്ട് തന്നെ.. :)

    അപ്പൊ ചെറായി മീറ്റ് എന്നാ?

    ReplyDelete
  21. തൊടുപുഴ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്.സാരമില്ല.അടുത്ത മീറ്റില്‍ പങ്കെടുക്കാന്‍ ശ്രമിക്കാം.
    കണ്ണന്റെ ചിത്രം കൊള്ളാം.പിന്നെ ഒരു കാര്യം.2007 മേയ് മാസത്തില്‍ “സംസ്ക്കാര സാഹിതി”യുടെ തിരുവല്ലയില്‍ വച്ച് നടന്ന ക്യാമ്പില്‍ ലതിക പങ്കെടുത്തിരുന്നുവല്ലോ.അതില്‍ ഞാനും പങ്കെടുത്തിരുന്നു.
    സസ്നേഹം,
    വെള്ളായണി വിജയന്‍

    ReplyDelete
  22. ഫോട്ടോം നന്നായി ആ മനോഹര സ്ഥലം ഇപ്പം പണം വാങ്ങി ആളുകളെ കാണിക്കുന്നു........

    ReplyDelete