tag:blogger.com,1999:blog-9020230767307771661.post1437458031121213157..comments2023-09-05T02:32:33.435-07:00Comments on കണ്ണന്റെ ചിത്രലോകം: ചിത്രം - 9 - മോഡേണ്‍ ആര്‍ട്ടല്ല - ഒരു തൊമ്മന്‍കുത്ത് ദൃശ്യം!Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger27125tag:blogger.com,1999:blog-9020230767307771661.post-24738673962693157092009-12-01T16:25:05.006-08:002009-12-01T16:25:05.006-08:00ഫോട്ടോം നന്നായി ആ മനോഹര സ്ഥലം ഇപ്പം പണം വാങ്ങി ആളു...ഫോട്ടോം നന്നായി ആ മനോഹര സ്ഥലം ഇപ്പം പണം വാങ്ങി ആളുകളെ കാണിക്കുന്നു........Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-30747142118607059882009-06-09T09:39:12.101-07:002009-06-09T09:39:12.101-07:00ithenthaathu???ithenthaathu???VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-66313133480017148082009-06-05T09:02:51.620-07:002009-06-05T09:02:51.620-07:00തൊടുപുഴ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിര...തൊടുപുഴ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്.സാരമില്ല.അടുത്ത മീറ്റില്‍ പങ്കെടുക്കാന്‍ ശ്രമിക്കാം.
കണ്ണന്റെ ചിത്രം കൊള്ളാം.പിന്നെ ഒരു കാര്യം.2007 മേയ് മാസത്തില്‍ “സംസ്ക്കാര സാഹിതി”യുടെ തിരുവല്ലയില്‍ വച്ച് നടന്ന ക്യാമ്പില്‍ ലതിക പങ്കെടുത്തിരുന്നുവല്ലോ.അതില്‍ ഞാനും പങ്കെടുത്തിരുന്നു.
സസ്നേഹം,
വെള്ളായണി വിജയന്Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-72574216391752038622009-06-04T03:50:31.107-07:002009-06-04T03:50:31.107-07:00ഇത് ശരിയ്ക്കും ഒരു മോഡേൺ ആർട്ട് തന്നെ.. :)
അപ്പൊ ...ഇത് ശരിയ്ക്കും ഒരു മോഡേൺ ആർട്ട് തന്നെ.. :)

അപ്പൊ ചെറായി മീറ്റ് എന്നാ?പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-59136220743883812522009-05-29T03:17:48.449-07:002009-05-29T03:17:48.449-07:00ഒറ്റപ്പടത്തില് സംഭവം ഒതുക്കിയത്, ചെറായി മീറ്റിന്റ...ഒറ്റപ്പടത്തില് സംഭവം ഒതുക്കിയത്, ചെറായി മീറ്റിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ തിരക്കിലായതുകൊണ്ടാണോ ചേച്ചീ ?

ഞാന്‍ വൈപ്പിന്‍ കരക്കാരനേ അല്ല :):)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-35647218147362105142009-05-27T02:12:09.280-07:002009-05-27T02:12:09.280-07:00ഹ..ഹ.. ഇതുകൊള്ളാമല്ലോ :-)ഹ..ഹ.. ഇതുകൊള്ളാമല്ലോ :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-53756571076219037242009-05-26T20:07:52.778-07:002009-05-26T20:07:52.778-07:00ചേച്ചീ,
കണ്ണനെടുത്ത ചിത്രങ്ങള്‍ സഹിതം വിശദമായ ഒരു ...ചേച്ചീ,
കണ്ണനെടുത്ത ചിത്രങ്ങള്‍ സഹിതം വിശദമായ ഒരു പോസ്റ്റിടൂ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-87316131405949961842009-05-26T11:36:17.789-07:002009-05-26T11:36:17.789-07:00:) ബ്ലോഗ് മീറ്റ് ചേച്ചി ഒരു ചിത്രത്തിൽ ഒതുക്കി.:) ബ്ലോഗ് മീറ്റ് ചേച്ചി ഒരു ചിത്രത്തിൽ ഒതുക്കി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-27979691859963756702009-05-26T07:46:15.409-07:002009-05-26T07:46:15.409-07:00ചേച്ചി നല്ല ഭംഗിയുള്ള ഫോട്ടോസ്ചേച്ചി നല്ല ഭംഗിയുള്ള ഫോട്ടോസ്സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-73785232852498787092009-05-26T06:49:13.684-07:002009-05-26T06:49:13.684-07:00മനോഹരം..:)മനോഹരം..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-89101907070940976112009-05-26T05:22:31.375-07:002009-05-26T05:22:31.375-07:00നല്ല ചിത്രം...നല്ല ചിത്രം...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-37360453909464852322009-05-26T04:47:33.119-07:002009-05-26T04:47:33.119-07:00ലതി ചേച്ചിയുടെ പോട്ടങ്ങള് കണ്ടിരുന്നു കാന്താരിക്കു...ലതി ചേച്ചിയുടെ പോട്ടങ്ങള് കണ്ടിരുന്നു കാന്താരിക്കുട്ടിയുടെ പോസ്റ്റിൽ ..ഈ മോഡേൺ ആർട്ടും കണ്ടു.

ഓ.ടോ.

കാന്താരിക്കുട്ടിയെ ഒരു പോളിസി പിടിപ്പിച്ചോ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-64303157317913323702009-05-26T04:23:24.348-07:002009-05-26T04:23:24.348-07:00Nannayittundu..
chila avyakthathakal..!Nannayittundu..

chila avyakthathakal..!The Eyehttps://www.blogger.com/profile/07032941245813037535noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-43194154651136286692009-05-26T00:37:58.096-07:002009-05-26T00:37:58.096-07:00..അരണ്ട വെളിച്ചത്തിലെ മങ്ങിയ ദൂരക്കാഴ്ച....അരണ്ട വെളിച്ചത്തിലെ മങ്ങിയ ദൂരക്കാഴ്ച..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-184147986543389832009-05-25T22:22:06.897-07:002009-05-25T22:22:06.897-07:00ഇതു കൊള്ളാമല്ലോ :)ഇതു കൊള്ളാമല്ലോ :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-33289166478036921792009-05-25T22:10:41.760-07:002009-05-25T22:10:41.760-07:00അടിപൊളി.ഇതാ ഫോട്ടോഅടിപൊളി.ഇതാ ഫോട്ടോഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-89533821440824242762009-05-25T21:52:15.731-07:002009-05-25T21:52:15.731-07:00ഞാന്‍ കണ്ടില്ലല്ലോ കണ്ണാ ഇതു്. നന്നായിട്ടുണ്ട് ട്...ഞാന്‍ കണ്ടില്ലല്ലോ കണ്ണാ ഇതു്. നന്നായിട്ടുണ്ട് ട്ടോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-37897770164914822522009-05-25T20:45:17.108-07:002009-05-25T20:45:17.108-07:00കണ്ണാ ഫോട്ടോ നന്നായി.കണ്ണാ ഫോട്ടോ നന്നായി.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-47951310458197663082009-05-25T20:03:53.778-07:002009-05-25T20:03:53.778-07:00അവ്യക്തമാണെങ്കിലും സുന്ദരം ഈ വ്യൂ...അവ്യക്തമാണെങ്കിലും സുന്ദരം ഈ വ്യൂ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-11966435832831670882009-05-25T19:47:38.206-07:002009-05-25T19:47:38.206-07:00മനോഹരം
:)മനോഹരം
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-44584049466299087352009-05-25T19:39:01.444-07:002009-05-25T19:39:01.444-07:00a nice view of thoman kuthu!thanks for sharing.
...a nice view of thoman kuthu!thanks for sharing.
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-6181766069929732142009-05-25T18:20:40.652-07:002009-05-25T18:20:40.652-07:00മോഡേണ്‍ ആര്‍ട്ട് നന്നായി കണ്ണാ. ഈ തൊമ്മന് വീണത് ...മോഡേണ്‍ ആര്‍ട്ട് നന്നായി കണ്ണാ. ഈ തൊമ്മന് വീണത് കൊണ്ടാണോ തൊമ്മന്‍കുത്ത് എന്ന പേര് വന്നത് .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-38408129378104395922009-05-25T11:27:32.060-07:002009-05-25T11:27:32.060-07:00തൊമ്മന് കുത്തിനു ഇങ്ങനെയും ഒരു മുഖമോ ?
നന്നായിരിക...തൊമ്മന് കുത്തിനു ഇങ്ങനെയും ഒരു മുഖമോ ?
നന്നായിരിക്കുന്നു......
കണ്ണന് അഭിനന്ദനങ്ങള്‍!നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-77785468571648727142009-05-25T10:31:11.459-07:002009-05-25T10:31:11.459-07:00അ ല്ല ഇത് മോഡേണ്‍ ആര്ട്ട്ത് തന്നെ............അ ല്ല ഇത് മോഡേണ്‍ ആര്ട്ട്ത് തന്നെ............മണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-9020230767307771661.post-74182472501335565612009-05-25T10:06:48.904-07:002009-05-25T10:06:48.904-07:00കണ്ണന്റ്റെ ലോകം കണ്ണനു തന്നെ വിട്ടുകൊടുക്ക് ചേച്ചീ...കണ്ണന്റ്റെ ലോകം കണ്ണനു തന്നെ വിട്ടുകൊടുക്ക് ചേച്ചീ.

മോഡേണ്‍ ആര്‍ട്ട് ഫോട്ടോ കൊള്ളാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com