Wednesday, February 8, 2012

മീ....ശച്ചേട്ടന്‍ !!!


7 comments:

  1. ന്തിനാ അപ്പൂപ്പാ... ത്രേം വല്യ മീ...ശാ...!?

    ReplyDelete
    Replies
    1. ന്റമ്മോ ആരപ്പാ ഈ കപ്പടാ മീശക്കരന്‍ !!!

      Delete
  2. Replies
    1. ഇത് ഒരു വെറും സാദാ 'മീശ'. ബാര്‍ബര്‍ താടിയെ മേക്കപ് ചെയ്ത് മീശയുടെ ഭാഗമാക്കി പൊലിപ്പിച്ചെടുത്തു എന്നു മാത്രം. കീഴ്ത്താടിയിലെ വിടവ് അടഞ്ഞാല്‍ ഈ മീശക്കാരന്‍ 'ശൂ' ആകും.

      Delete
  3. അതു ശരിയാണല്ലോ. ഈ ചേട്ടൻ ശംഖുമുഖം കടപ്പുറത്തുണ്ട്.ഇനി കാണുമ്പോൾ ചോദിക്കണം.

    ReplyDelete