Sunday, June 28, 2009

ചിത്രം - 13 - ചിലന്തിയും വലയും

46 comments:

  1. ചേച്ചീ, ഇത് കണ്ണനെടുത്ത ചിത്രമാണോ? ! നന്നായിട്ടുണ്ടെന്ന് പറയൂ.

    ReplyDelete
  2. നന്നായിരിക്കുന്നു.

    ReplyDelete
  3. കണ്ണന് എന്റെയും അഭിനന്ദനങ്ങള്‍!

    ReplyDelete
  4. ഇരയെ കാത്തിരിയ്ക്കുന്ന ചിലന്തി സ്വന്തം വലയ്യിൽ കുടുങ്ങുമോ?

    നല്ല ചിത്രം !

    ReplyDelete
  5. This is not the
    spider I told about.....

    ReplyDelete
  6. കൊള്ളാം

    ഇടുക്കി ഡാം സൈറ്റിനു പിറകില്‍ നിന്ന് ഇത്തരമൊരുവന്റെ ചിത്രം എനിക്കും കിട്ടി...

    ReplyDelete
  7. ചിലന്തിയുടെ ലോകം...!! നന്നായിരിക്കുന്നു ടീച്ചറെ

    ReplyDelete
  8. valare nannayittundu kanna. ithu oru sadharana chilanthi thanneyano? nalla frame sence.

    ReplyDelete
  9. ഇത്തരം ചിലന്തിയാണോ കണ്ണാ നമ്മള്‍ തൊമ്മങ്കൂത്തില്‍ കണ്ടത്.... നല്ല ചിത്രം...

    ReplyDelete
  10. മനോഹരമായ ചിത്രം.....അഭിനന്ദനങ്ങള്‍

    ReplyDelete
  11. ഫോട്ടോ കൊള്ളാം.
    ചെറായി മീറ്റിന് വരുന്നുണ്ട്.
    പറൂരില്‍ നിന്ന് അങ്ങോട്ടുള്ള വഴിയും,ലാന്റ് മാര്‍ക്കും പറഞ്ഞ് തരേണമേ.
    ഞാനും കുട്ടന്‍ മേനോനും വരുന്നുണ്ട്.
    സ്നേഹത്തോടെ

    ജെ പി തൃശ്ശിവപേരൂര്‍

    ReplyDelete
  12. അവള്‍ വലയ്‍ക്കു കാവല്‍ നില്‍ക്കുന്നതു കാണാന്‍ മനോഹരം.

    ReplyDelete
  13. Dear Blogger


    Happy onam to you. we are a group of students from cochin who are currently building a web

    portal on kerala. in which we wish to include a kerala blog roll with links to blogs

    maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://kannantechitralokam.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the

    listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our

    site in your blog in the prescribed format and send us a reply to

    enchantingkerala.org@gmail.com and we'll add your blog immediatly.

    pls use the following format to link to us

    Kerala

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete
  14. ഇവനെയെങ്ങിയാണൊന്നു വലയിലാക്കുക!

    ReplyDelete
  15. ഹാ! സുന്ദരം

    ഞാന്‍ വീണ്ടും വന്നു ചേച്ചി.
    അനിയത്തിയുടെ കല്യാണമായതിനാല്‍ കുറച്ചുനാള്‍ ബ്ലോഗില്‍ നിന്നും ഒളിവിലായിരുന്നു.

    ReplyDelete
  16. ചിലന്തിക്കുട്ടന്റെ ഇന്റര്‍നെറ്റ് കലക്കീട്ടോ?

    ReplyDelete
  17. ചിലന്തി എന്താ കണ്ണന്റെ വെബ്‌ കട്ട്‌ ചെയ്തോ ? കുറെ നാളായി ഇപ്പോള്‍ കണ്ണന്‍റെ വക ചിത്രങ്ങള്‍ ഒന്നും വരുന്നില്ലെലോ

    ReplyDelete
  18. ചിലന്തി വലയിലകപ്പെട്ട പ്രാണി പോലെ മാനുജര്‍ ഇപ്പോള്‍ ..

    നല്ല ചിത്രം !

    ReplyDelete
  19. ഒരു എല്‍ ഐസി എജെന്റിന്റെ പിടിയില്‍ പെട്ട പൊളിസി ഉറ്റമ പോലെ...

    ReplyDelete
  20. ലതിയേച്ചി..
    എനിക്ക് ഒന്നു പരിചയപ്പെടണം എന്നുണ്ട്. വിരോധം ഉണ്ടോ..? :)

    ReplyDelete
  21. കൊള്ളാം ... ആശംസകൾ

    ReplyDelete
  22. നല്ല ഫോട്ടോ..

    ReplyDelete
  23. Great picture, great to greet you meet you and see your camera clicks

    ReplyDelete
  24. വലയുടെ അകത്താര് പുറത്താര്

    ReplyDelete
  25. Valare manoharam.aduthayide newsil vannathu ee dampathimaaraano.

    ReplyDelete
  26. ചിത്രം നന്നായിട്ടുണ്ട്.ആശംസകൾ!

    തൊടുപുഴമീറ്റ് പോസ്റ്റ് ലിങ്ക്:
    http://easajim.blogspot.com/2011/08/blog-post.html

    ReplyDelete