Thursday, May 21, 2009

ചിത്രം - 7 - ആരാ ഈ ചിത്രത്തില്‍ കുത്തിവരച്ചത്?

9 comments:

  1. കണ്ണന്റെ പോസ്റ്റിൽ ഇന്നത്തെ തേങ്ങാ എന്റെ വക

    {{{{{{{{{{{{{{0}}}}}}}}}}}}}}}}}}}}

    ആ ഇഞ്ചിപ്പുല്ലിന്റെ പൂവൊക്കെ ഊരിക്കളഞ്ഞത് എന്തിനാ കണ്ണാ.നല്ല പടമാട്ടോ !

    ReplyDelete
  2. കുത്തിവരച്ചാലെന്താ, എന്നിട്ടും നല്ലതാണല്ലോ.

    ReplyDelete
  3. ....ആ പുല്ലിനിടയില്‍ നമ്മള്‍ എത്ര നേരം കള്ളനും പോലീസും കളിച്ചിട്ടുണ്ട്... :)...

    ReplyDelete
  4. ഹനല്ലലത്തിന് അതൊക്കെ ഓർമ്മണ്ട്,ല്ലേ:)
    കുത്തിവരക്കൂ,കണ്ണാ.
    ഇപ്പൊഴല്ലെങ്കിൽ പിന്നെ എപ്പോൾ?:)

    ReplyDelete
  5. ചാഴികള്‍ ചാഞ്ഞ നെല്ലോലകള്‍ തന്‍ ഗന്ധം

    ReplyDelete
  6. ആരാ?! ആരായാലും ആൽക്കൊരു സമ്മാനം കൊടുക്കണം, ഇത്ര മനോഹരമായി കുത്തി വരച്ചതിന് :)

    ReplyDelete
  7. ഇതും ഗോബിയാണോ ??കറക്റ്റ് ആന്‍സര്‍ പരനച്ചാല്‍ സ്വിസ്സര്‍ലാന്‍ഡ് റിട്ടേണ്‍ ടിക്കറ്റ്‌ ഉണ്ടോ ?

    ReplyDelete